Latest News

കലാകാരന്മാര്‍ ദേശീയതയെ വെട്ടി മാറ്റി പേരെടുക്കാന്‍ ശ്രമിക്കുന്നു:അലിഅക്ബര്‍

തൃക്കരിപ്പൂര്‍:ദേശീയതയെ വെട്ടി മാറ്റി പേരും പ്രശസ്തിയും നേ ടാ ന്‍ ശ്രമിക്കുകയാണ് കലാകാ രന്‍ മാരെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ അലിഅക്ബര്‍ നമ്മളെ കോര്‍ത്തിണക്കുന്ന പ്രധ ാനഘടകംദേശീയതയാണ്.എ ന്നാല്‍ സംസ്‌കൃത ശ്ലോകം ചൊ ല്ലിയാല്‍ സംഘി എന്ന മുദ്ര കു ത്തുകയാണ് സംസ്‌ക്കരിക നായ കന്മാര്‍ കേരളത്തില്‍ സംസ്‌കൃത ശ്ലോകം ചൊല്ലിയാല്‍ കേസ്സെടു ക്കുന്ന മന്ത്രി ഉണ്ടെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.സംഘം എ ന്നത് മണ്ണിനോട് ചേര്‍ന്ന് നില്‍ ക്കുന്നവരാണ് ലോകത്തിലെ എ ല്ലാം ഈശ്വര അംശമായി കാണു ന്ന സംഘ കുടുംബത്തില്‍ ഞാ നും കണ്ണിയായത്തില്‍ കൊണ്ട് അഭിമാനം തോന്നുന്നുവെന്നും അലി പറഞ്ഞു
നമ്മള്‍ എല്ലാ മതങ്ങളെയും സ്വികരിച്ചു എല്ലാവര്‍ക്കും തണ ലായി നിന്നത് ഭാരതം എന്ന വട വൃക്ഷമാണ് യൂറോപ്യന്‍ രാജ്യ ങ്ങള്‍ പോലും സംസ്‌കൃതവും യോഗയും പഠിക്കുന്നു അവര്‍ വീ ണ്ടും അവരുടെ സംസ്‌കൃതി യി ലേക്ക് മടങ്ങി പോകാന്‍ ആഗ്ര ഹിക്കുന്നു ബ്രിട്ടിഷുകാര്‍ എഴുത പ്പെട്ട ചരിത്രം മാത്രം പഠിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍ പ്രകൃതിയെ കുറിച്ചുള്ള ജ്ഞാന ം ഉണ്ടായതാണെന്നും നമ്മുടെ മൂല്യങ്ങള്‍ നാം തിരിച്ചു എടു ക്ക ണമെന്നും അലിഅക്ബര്‍ പറ ഞ്ഞു .പേക്കടം മാരാര്‍ജി സ്മൃതി മന്ദിരത്തിന്റെ സ്‌നേഹാദരം പരി പാടി ഉദ്ഘടാനം ചെയിതു സം സാരിക്കുകയായിരുന്നു അലിഅക്ബര്‍ ചടങ്ങില്‍ വെച്ച് പൂരക്കളി മര്‍ത്തുകളി രംഗത്ത് സമഗ്ര സം'വനക്ക് യു ആര്‍ എഫ് പുരസ്‌കാരം നേടിയ വി പി ദാമോദര പണികരെ യും, ഫോക്‌ലര്‍ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാ രങ്ങള്‍ നേടിയ കെ വി പൊക്കന്‍ പണിക്കരെയും കാഞ്ഞങ്ങാട് പി പി ദാമോദര പണികര്‍പൊ ന്നാട അണിയിച്ച് ആദരിച്ചു .സം സ്ഥാ ന അധ്യാപക അവാര്‍ ഡ്‌ജേ താവ്പിപിഅ ശോകന്‍മാസ്റ്റ ര്‍പ്രശസ്തഗായകന്‍രാജേ ഷ് തൃക്കരിപ്പ ൂരിനെഅലിഅക്ബര്‍ ആദരിച്ചു കൂടാതെ മലേഷ്യ യി ല്‍ വെച്ച് നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ ജേ താവ് എം പവിത്രന്‍ കെമി സ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ടി വി ബൈജു കണ്ണൂര്‍ യൂ നിവേ ഴ്‌സിറ്റിയില്‍ നിന്നും എല്‍ എല്‍ ബിയില്‍ റാങ്ക്‌നേടിയ രബിന കെ രവീന്ദ്രന്‍ കണ്ണൂര്‍ യൂ നിവേഴ് സി റ്റിയില്‍ നിന്നുംഎം എ മലയാ ളത്തില്‍ ഒന്നാം റാങ്ക് നേ ടിയ പി ശ്രീധു എടാട്ടുമ്മല്‍ സം സ്ഥാന സ്‌ക്കൂള്‍ കലോത്സ വത്തില്‍ പുരകളിയില്‍ ഒന്നാം സ്ഥാനം നേടിയ കലാകാരന്‍മാരെയും അ നുമോദിച്ചു പി.പി കുഞ്ഞിക്ക ണ്ണ ന്‍ അധ്യക്ഷനാ യിരുന്നു ഭാരതീ യ വിചാര കേന്ദ്രം സഹ സംഘട നാ സെക്രട്ടറി വി.മഹേഷ് മുഖ്യ പ്ര'ാഷണം നടത്തി തപസ്യ ജി ല്ലാ പ്രസിഡണ്ട് കെ രവീന്ദ്രന്‍,പി പിഅമ്പുകുഞ്ഞി,ടിഗംഗാ ധരന്‍, എന്നിവര്‍ സംസാരിച്ചു,വി എം അനില്‍ കുമാര്‍ സ്വാഗതവും കെ പത്മനാഭന്‍നന്ദിയുംപറഞ്ഞു തുട ര്‍ന്ന് പൂരക്കളി പ്രദര്‍ശനം നടന്നു

No comments:

Post a Comment