Latest News

മാര്‍ച്ചും ധര്‍ണ്ണയും വെള്ളിയാഴ്ച

 പയ്യന്നൂര്‍:നാഷണല്‍ ഖാദി ലേബര്‍ യൂനിയന്റെ നേതൃത്വത്തില്‍ ഖാദി തൊഴിലളി ക്ഷേമനിധിബോര്‍ഡ് മേഖലാ ഓഫീസിനു മുമ്പില്‍ നടത്താന്‍ തീരുമാനിക്കുകയും ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയും ചെയ്ത മാര്‍ച്ചും ധര്‍ണ്ണയും ഫിബ്രവരി പത്തിന് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും.
യൂനിയന്‍ പ്രസിഡണ്ട് വി.എന്‍. എരിപുരത്തിന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment