Latest News

മണല്‍കടത്ത്:ലോറിയും ഡ്രൈവറും പിടിയില്‍

ചന്തേര: അനധികൃതമായി മണല്‍ കടത്തുന്നതിനിടെപോലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും മണല്‍കടത്തിയതിനും തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ടി.പി.കെ മുനീറി(35)നെയാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ചന്തേര എസ്.ഐ അനൂപ് കുമാറും സംഘവും പിടികൂടിയത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണല്‍ലോറി കസ്റ്റഡിയിലെടുത്തു. 

No comments:

Post a Comment