Latest News

ഒറ്റനമ്പര്‍ ചൂതാട്ടം പിടികൂടി

പഴയങ്ങാടി: ഒറ്റനമ്പര്‍ ചൂതാട്ടം പോലീസ് പിടികൂടി. മുട്ടം പാലക്കോടിന്‌സമീപം വെച്ച് ഒറ്റനമ്പര്‍ ചൂതാട്ടം നടത്തുന്നതിനിടയില്‍ യുവാവിനെ പിടികൂടി. പുതിയങ്ങാടിയിലെ ചുള്ളിയന്‍ ഹംസ(46)യെയാണ് എസ്.ഐ കെ.ബി. സജീവനും സംഘവും പിടികൂടിയത്.ഇയാളില്‍ നിന്ന് നമ്പര്‍ ചീട്ടും പത്തായിരം രൂപയും പോലീസ് കണ്ടെടുത്തു.

No comments:

Post a Comment