Latest News

ഏഴിമല നാവല്‍ അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണം

 പയ്യന്നൂര്‍: രാമന്തളിയിലെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന, വെള്ളത്തെയും വായുവിനെയും മലിനമാക്കുന്ന നാവിക അക്കാദമിക്കകത്തെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നും ജനവാസമില്ലാത്ത, ജനജീവിതത്തെ ബാധിക്കാത്ത സ്ഥലത്തേക്ക് മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നും സി.പി.ഐ(എം.എല്‍) റെഡ്ഫ്‌ലാഗ് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ശക്തമാ സമരത്തിനിറങ്ങുമെന്ന് പി.വി. പത്മനാഭന്‍, കെ. ദേവി, വിനയന്‍, പി.ടി. സണ്ണി തുടങ്ങിയവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment