Latest News

രാമന്തളി വരക്കീല്‍ ശ്രീ ധര്‍മ്മ ശാസ്താം ക്ഷേത്രം- നരമ്പില്‍ ഭഗവതിക്കാവ് കളിയാട്ടം നാളെ തുടങ്ങും

 രാമന്തളി: രാമന്തളി വരക്കീല്‍ ശ്രീ ധര്‍മ്മശാസ്താം ക്ഷേത്രം നരമ്പില്‍ ഭഗവതിക്കാവ് (കൊടക്കല്‍ തറവാട്) കളിയാട്ടം നാളെ മുതല്‍ പന്ത്രണ്ടുവരെ തീയതികളിലായി നടക്കും.
നാളെ ക്ഷേ ത്ര പ്രതിഷ്ഠാദിനം. രാവിലെ പ തി നൊന്ന് മണി ക്ക് കുടുംബ സം ഗമം.
വൈകുന്നേരം ദീപാരാധന, കളിയാട്ടം തുടങ്ങല്‍ ചടങ്ങ്, താ യമ്പക. രാത്രി ഏഴരമണിക്ക് അ ഡ്വ. കൃഷ്ണകുമാര്‍ ആധ്യാത്മിക പ്രഭാഷണം നടത്തും. തുട ര്‍ന്ന് നിറമാല, അത്താഴ പൂജ.മറ്റന്നാള്‍ തെയ്യക്കോലങ്ങളുടെ തോറ്റം, ശ്രീഭൂതം തെയ്യത്തിന്റെ പുറപ്പാട്.
പന്ത്രണ്ടിന് ഞായറാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ തെ യ്യ ക്കോലങ്ങളുടെ പുറപ്പാട്, പതിനൊന്ന് മണിക്ക് നരമ്പില്‍ ഭഗവതിയുടെ പുറപ്പാട്. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം കളിയാട്ട സമാപനം, അത്താഴപൂജ. 

No comments:

Post a Comment