Latest News

എഞ്ചിന്‍തകരാര്‍: വണ്ടികള്‍ പിടിച്ചിട്ടു

കോട്ടിക്കുളം: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെ ന്നൈ- മംഗലാപുരം വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ്സ് കോട്ടിക്കുളം സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. ഇതേ തുടര്‍ന്ന് ബൈന്തൂര്‍ പാസഞ്ചര്‍ പള്ളിക്കരയിലും മാവേലി എക്‌സ്പ്രസ്സ് കാഞ്ഞങ്ങാട്ടും കണ്ണൂര്‍ പാസഞ്ചര്‍ നീലേശ്വരത്തും പിടിച്ചിട്ടു. ഇതുമൂലം മംഗലാപുരം ഭാഗത്തേക്കുള്ള തീവണ്ടി യാത്രമണിക്കൂറുകളോളം താറുമാറായി.

No comments:

Post a Comment