Latest News

ഉദ്ഘാടനം ചെയ്തു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ മെട്ടമ്മല്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം
 തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ നിര്‍വ്വഹിച്ചു. സത്താര്‍ വടക്കുമ്പാട് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. രവീന്ദ്രന്‍ സ്‌ട്രോങ്ങ്‌റൂമിന്റെയും യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ പി.വി. രഞ്ജിത്ത് കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍കര്‍മ്മവും നിര്‍വ്വഹിച്ചു. പ്രസന്ന എം.കെ, വി.കെ.രവീന്ദ്രന്‍, സി. ഇബ്രാഹിം, ടി.വി. ബാലകൃഷ്ണന്‍,കെ.വി അമ്പു, ടി. ഗംഗാധരന്‍, സി. ബാലന്‍, കെ.വി. സത്യനാഥന്‍, വി.കെ. ബാലകൃഷ്ണന്‍, കെ. അബ്ദുള്‍റഹ്മാന്‍, കെ. ഗിരീഷ്, ജുനൈദ് മെട്ടമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.സൊസൈറ്റി പ്രസിഡണ്ട് വി.കെ.ശശിധരന്‍ സ്വാഗതവും സെക്രട്ടറി യു. രമേശന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment