Latest News

തീവണ്ടി തട്ടി മരിച്ചു

വളപട്ടണം: യുവാവിനെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചിറക്കല്‍ കുന്നാവിലെ അഞ്ചുകണ്ടിവീട്ടില്‍ രാജന്റെ മകന്‍ വി. സുരജ്രാജിനെ(18)യാണ് ഇന്നലെ രാത്രി പന്ത്രണ്ടര മണിയോടെ ചി റക്കല്‍ അറപ്പാന്തോട് റെയില്‍ വെ ട്രാക്കില്‍ തീവണ്ടിതട്ടിമരിച്ചനിലയില്‍കണ്ടെത്തിയത്. വളപട്ടണം പോലീസ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തി. 

No comments:

Post a Comment