Latest News

അനുശോചിച്ചു


പയ്യന്നൂര്‍: ഇക്കഴിഞ്ഞ ദിവസം അന്തിരിച്ച പയ്യന്നൂരിലെ പ്രമുഖ ആയുര്‍വ്വേദ ചികിത്സകനും പൂരക്കളി പണിക്കരുംസംസ്‌കൃത പണ്ഡിതനുമായിരുന്ന ശങ്കരന്‍ വൈദ്യരുടെ നിര്യാണത്തില്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ അനുശോചിച്ചു.
അഡ്വ. കെ.വി.ശശിധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ശിവപ്രസാദ് ഷേണായി, അഡ്വ. കെ.കെ.ശ്രീധരന്‍, കെ.പി. ശ്രീധരന്‍, വെദിരമന വിഷ്ണുനമ്പൂതിരി, ടി.സി.വി ബാലകൃഷ്ണന്‍, എന്‍.എ.വി ലത്തീഫ്, അഡ്വ. കെ. വേണുഗോപാല്‍, അഡ്വ. വി.എം. വിജയരാഘവന്‍, സി.നാരായണന്‍, വി.വി ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment