Latest News

നമ്പര്‍പ്ലേറ്റ് സ്റ്റിക്കര്‍ കട ഉടമക്ക് എതിരെയും നടപടി

പയ്യന്നൂര്‍: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് സ്റ്റിക്കറായി പതിക്കുന്നതും ചെറിയ അക്ഷരങ്ങളില്‍ നമ്പര്‍ രേഖപ്പെടുത്തുന്നതും തടയാന്‍ പയ്യന്നൂര്‍ പോലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നു. ഇത്തരത്തില്‍ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി കൊടുക്കുന്ന കട ഉടമകളും ഇനി ശിക്ഷാനടപടിക്ക് വിധേയമാകും . ഇത്തരത്തില്‍ വ്യാജനമ്പര്‍ സ്റ്റിക്കര്‍ പെരുകുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് പോലീസ് കര്‍ശന നടപടിക്ക് നീക്കം തുടങ്ങിയത്.

No comments:

Post a Comment