Latest News

കാര്‍ ലോറിക്ക് പിറകിലിടിച്ച് യുവതികള്‍ക്ക് പരുക്ക്

പരിയാരം: ദേശീയപാതയില്‍ ഏമ്പേറ്റിന് സമീപം നാഷണല്‍ പെര്‍മിറ്റ് ലോറിക്ക് പിറകില്‍ കാറിടിച്ച് യാത്രക്കാരായ രണ്ട് യുവതികള്‍ക്ക് പരുക്കേറ്റു.
കോഴിക്കോട് അത്തോളി സ്വദേശിനി ദിപ്ന(23), മലപ്പുറം നിലമ്പൂര്‍ സ്വദേശിനി സുജിത(30)എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇ വരെ പരിയാരം മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവറും മറ്റൊരു യാത്രക്കാരനും പരുക്കേല്‍ക്കാ തെ രക്ഷപ്പെട്ടു. 

No comments:

Post a Comment