Latest News

സ്വാമിക്ക് -പുത്തൂര്‍ റോഡ് മെക്കാടം ടാര്‍ ചെയ്യുന്നതിന് 10 കോടി രൂപ അനുവദിച്ചു

പയ്യന്നൂര്‍ :സ്വാമിക്ക്-പുത്തൂര്‍- പെരളം –കിഴക്കേക്കര –പടിഞ്ഞാ റെ ക്ക ര –വെള്ളൂര്‍ ആലിന്‍കീഴില്‍ റോഡ് മെക്കാടം ടാര്‍ ചെയ്യുന്നതിന് പത്തുകോടി രൂപ അനുവദിച്ചതായി സി.കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ബഡ്ജറ്റിന്റെ മേലെയുള്ള ചര്‍ച്ചയ്ക്കിടയില്‍ മണ്ഡല ത്തിലെ റോഡുകളുടെ അപര്യാപ്തത എം.എല്‍.എ ചൂണ്ടി കാണിച്ച തിനെ തുടര്‍ന്നാണ് ഒരു റോഡനു കൂടി അധികമായി തുക അ നുവദിച്ചത്.
1987ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപോഴാണ് പ്രസ് തുത റോഡ് അനുവദിച്ചത്. ഈ റോഡിലൂടെ മൂന്നോളം കെ.എ സ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ റോഡ് അഭ ിവൃദ്ധിപ്പെടുത്തുന്നതിന് നിരവധി തവണ ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

No comments:

Post a Comment