Latest News

പ്രതിഷ്ഠാദിനം 12ന്

പയ്യന്നൂര്‍: കിഴക്കെ കോടിയത്ത്(ചിയ്യേയി അമ്മ താവഴി) തറവാടിന്റെ പ്രതിഷ്ഠാദിനത്തിന്റെ മൂ ന്നാമത് വാര്‍ഷികം പന്ത്രണ്ടിന് ഞായറാഴ്ചരാവിലെ മുതല്‍ വൈ കുന്നേരം വരെ വിവിധ പരിപാടികളോടെ രാമന്തളിയിലുള്ള തറവാട്ട് ഭവനത്തില് വെച്ച് നടക്കും. പ്രതിഷ്ഠാദിന കര്‍മ്മങ്ങള്‍ ബ്ര ഹ്മശ്രി വടക്കേടത്ത് പാലക്കീഴ് ഇല്ലത്ത് ഈശ്വരവാധ്യാര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ഗണപതിഹോമത്തെ ആരംഭിക്കും. പൂജകള്‍ക്ക് ശേഷം കുടുംസംഗമം നടക്കും. കുടുംബസംമത്തോടനുബന്ധിച്ച് തറവാട്ടംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, എണ്‍പത് വയസ്സ് തികഞ്ഞ തറവാട്ടംഗങ്ങളെ ആദരിക്കല്‍ എന്നിവ നടക്കും.

No comments:

Post a Comment