Latest News

കുടുംബ സംഗമം 12ന്

രാമന്തളി: രാമന്തളിയിലെ കോ ച്ചന്‍ കുടുംബ സംഗമം നാളെ പുതിയ പുഴക്കര (പള്ളിക്കരപ്പള്ളി) മഖാം പരിസരത്ത് നടക്കും. പള്ളിക്കരപ്പള്ളി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനുഭവന്മാരുമായി കോച്ചന്‍തറവാട്ടിലെ പൂര്‍വ്വികന്മാര്‍ക്ക് അഭേദ്യബന്ധമുള്ളതിന്റെ പേരിലാണ് മഖാം പരിസരത്ത് സംഗമം സംഘടിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ കെ.കെ.സി അബ്ദുല്ല അറിയിക്കുന്നു.

No comments:

Post a Comment