Latest News

135 ലിറ്റര്‍ വാഷ് പിടികൂടി

ആലക്കോട്: റോഡരുകിലെ കലുങ്കില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 135 ലിറ്റര്‍ വാഷ് എക്‌സൈസ് സം ഘം പിടികൂടി. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് പോത്തുകല്ല് താറ്റിയാട് കോളനിക്ക് സമീപം റോഡരുകില്‍ നി ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജും സംഘവും വാഷ് പിടികൂടിയത്.

No comments:

Post a Comment