Latest News

16-കാരിയെ കാണാനില്ലെന്ന് പരാതി

പയ്യന്നൂര്‍: പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. പയ്യന്നൂര്‍ മൂരി ക്കൊവ്വലിലെ പതിനാറുകാരിയാ യ സമീപത്തെ സ്‌കൂളിലെ ഒമ്പതാംതരം വിദ്യാത്ഥിനിയെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒ മ്പ തരമണി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതെന്ന് മാതാവ് പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിയും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇരുപത്തിയാറുകാരനെയും കാണാതായതായി സൂചനയുണ്ട്.പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment