Latest News

16 ലിറ്റര്‍ വിദേശമദ്യം പിടികൂടി

പയ്യന്നൂര്‍: പതിനാറ് ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ എ ക്‌സൈസ് സംഘം പിടികൂടി. തൃ ക്കരിപ്പൂര്‍ നടക്കാവിലെ ടി.ടി. പ്ര ദീപന്‍(36), പെരുന്തട്ടയിലെ പി. വിജയകുമാര്‍ (68), വയക്കരയിലെ കെ.എസ്. ചിന്തു(30), ശ്രീ കണ്ഠാപുരത്തെ വേങ്കുന്ന് കോട്ടയില്‍ വീട്ടിലെ റോയിച്ചന്‍(46) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

No comments:

Post a Comment