Latest News

പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയ 19 കാരന്‍ അറസ്റ്റില്‍

വെള്ളരിക്കുണ്ട്: പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോ യ പത്തൊമ്പതു കാരന്‍ അറസ്റ്റി ല്‍.വെല്‍ഡിംഗ് തൊഴിലാളിയായ പത്തൊമ്പതുകാരനെ വെള്ള രി ക്കുണ്ട് എസ് ഐ രാജീവന്‍ വലിയവളപ്പിലും സംഘവുമാണ് അറസ്‌ററ് ചെയ്തത്.
മൂന്നു ദിവസം മുമ്പാണ് പരപ്പ പയാളം സ്വദേശിയായപത്തൊമ്പതുകാരന്‍ പെണ്‍കുട്ടിയുമായി സ്ഥലം വിട്ടത്. പെണ്‍കുട്ടിയുടെ ബ ന്ധുക്കള്‍ നല്‍കിയ പരാതി യുടെ അടിസ്ഥാനത്തില്‍ വെള്ള രിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന തിനിടയിലാണ് ഇരുവരും പിടിയി ലാ യത്. പത്തൊമ്പതുകാരനെ തിരെ പോസ്‌കോ വകുപ്പ് ചുമത്തിയശേഷം ഹൊസ്ദുര്‍ഗ് കോ ടതിയില്‍ ഹാജരാക്കി.

No comments:

Post a Comment