Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 1ന്

കണ്ടോത്ത്: കണ്ടോത്ത് എ.എല്‍.പി. സ്‌കൂള്‍ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്നിന് ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് വിദ്യാലയങ്കണത്തിലാണ് പരിപടി. സി. കൃഷ്ണന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.
സ്‌കൂളിലെ മുഴുവന്‍ ബാച്ചിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ്സ് കെ.വി. നളിനി അറിയിച്ചു. ഫോണ്-9747464947.

No comments:

Post a Comment