Latest News

'2017ലെ ബജറ്റ്'സംവാദം തിങ്കളാഴ്ച

കണ്ണൂര്‍: കണ്ണൂര്‍ ഇക്കണോമിക് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഫോറം കൃഷ്ണമേനോന്‍ സ്മാര ക ഗവ. വനിതാ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2017ലെ ബഡ്ജറ്റ് സംവാദം സം ഘടിപ്പിക്കുന്നു. ഇരുപതിന് തിങ്കളാഴ്ച രാവി ലെ പത്ത് മണിക്ക് സെമിനാര്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മുന്‍പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പാള്‍ പ്രൊഫ. എ.വി കൃ ഷ്ണന്‍ അധ്യക്ഷനായിരിക്കും. കാഞ്ഞങ്ങാട് നെഹറു കോളേജ് ഇക്കണോമിക് ഡിപ്പാര്‍ട്ട് മെന്റ് ഹെഡ് ഡോ. അശോകന്‍, കണ്ണൂര്‍ ഇക്കണോമിക് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.പി. രാഘവന്‍ എന്നിവര്‍ പങ്കെടുക്കും. കണ്ണൂര്‍ ഇക്കണോമിക് ഫോറം ചെയര്‍മാന്‍സി.എ. അജീര്‍ സ്വാഗതവും ഒ.സി. ശി സിന നന്ദിയും പറയും

No comments:

Post a Comment