Latest News

സംഘാടക സമിതി രൂപീകരണം 26ന്

പയ്യന്നൂര്‍:പുതുതായി രൂപീകരിച്ച കേരള പുരക്കളി അക്കാദമിയുടെ ഉ ദ്ഘാടനം കണ്ടോത്ത് ശ്രി കുര്‍ബാ ഭഗവതി ക്ഷേത്ര പരിസരത്ത് വച്ച് ഏപ്രില്‍ ഇരുപത്തിമൂന്നിന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും .തുടര്‍ന്ന് പൂരക്കളി പ്രദര്‍ശനവും . മറുത്ത് കളിയും നടക്കും.
പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി യോഗം ഇരുപത്തിയാറിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കുര്‍ബാ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

No comments:

Post a Comment