Latest News

തിമിര ശസ്ത്രക്രിയ ക്യാമ്പ് 26ന്

പയ്യന്നൂര്‍: ഇതിഹ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് ഇരുപത്തിയാറിന് ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ ഒരുമണിവരെ പയ്യന്നൂര്‍ റൊട്ടാന ടവറിലാണ് ക്യാമ്പ് പങ്കെടുക്കുന്നവര്‍ 9847920099എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

No comments:

Post a Comment