Latest News

പ്രതിഷ്ഠാദിനം ഉത്സവം 27ന്

കരിവെള്ളൂര്‍: മണക്കാട് കാളികാവില്‍ ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം കാളികാട്ടില്ലത്ത് മധുസൂദനന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഇരുപത്തിയേഴിന് നടക്കും. രാവിലെ നാല് മണിക്ക് അഭിഷേകം, ആറ്മണിക്ക് മഹാഗണപതിഹോമം, പതിനൊന്ന് മണിക്ക് ഉച്ചപൂജ, പതിനൊന്നരക്ക് ശ്രീഭൂതബലി, പന്ത്രണ്ടരമണിക്ക് അന്നദാനം, വൈകുന്നേരം ആറ് മണിക്ക് ദീപാരാധന, ആറരക്ക് തായമ്പക, രാത്രി ഏഴുമണിക്ക് പാഠ്യേ-പാഠ്യേതര മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളെ അനുമോദിക്കും. ഏഴരമണിക്ക് പഞ്ചവാദ്യം, എട്ടരക്ക് ഇരട്ട തിടമ്പ്‌നൃത്തം. പത്ത്മണിക്ക് അത്താഴ പൂജ

No comments:

Post a Comment