Latest News

തപസ്യകലാക്ഷേത്രം വിഷു ആഘോഷം 2ന്

പയ്യന്നൂര്‍: തപസ്യ കലാക്ഷേത്രം വിഷു ആഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ രണ്ടിന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വിദ്യാമന്ദിര്‍ കോളേജില്‍ വെച്ച് വിവിധ വിഭാഗങ്ങള്‍ക്കായുള്ള ചിത്രരചനാമത്സരവുംവൈകുന്നേരം അഞ്ച് മണിക്ക് തപസ്യ കലാക്ഷേത്രത്തില്‍ വെച്ച് ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള കരോക്കെ സിനിമാഗാന മത്സരവും നടത്തുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കും. കരോക്കെ ഗാനമത്സരത്തിനുള്ള സ്‌ക്രീനിംഗ് ഏപ്രില്‍ ഒന്നിന് രാവിലെ പത്ത് മണിക്ക് തപസ്യ കലാക്ഷേത്രത്തില്‍ വെച്ച് നടക്കും. ഫോണ്‍-9961351525, 9847009683.

No comments:

Post a Comment