Latest News

ജനറല്‍ബോഡിയോഗം 2ന്

പയ്യന്നൂര്‍: വടവന്തൂര്‍ ശ്രീ വെളിച്ചംതോട് ദേവസ്വം മാതൃസമിതി വാര്‍ഷിക ജനറല്‍ബോഡിയോഗം ഏപ്രില്‍ രണ്ടിന് ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ശ്രീ വെങ്കളത്ത് വെളിച്ചംതോട് ചാമൂണ്ഡി ക്ഷേത്രസന്നിധിയില്‍ വെച്ച് ചേരും.

No comments:

Post a Comment