Latest News

മലേഷ്യ: മലയാളികളുടെ പ്രതീക്ഷ-3

നാടും നഗരങ്ങളും ഗ്രാമങ്ങളും സുന്ദരമാണ്. വൃത്തിയായി സൂക്ഷിക്കുന്നു. പുഞ്ചിരിയും സന്തോഷവും കളിയാടുക മലയക്കാരുടെ സ്ഥിരം സ്വഭാവമാണ്.
തായ്‌ലണ്ട്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയവയാണ്
അതിരുകള്‍. ജനസംഖ്യ 3,12,39000 കോടിയാണ്. ബഹാസ മലേഷ്യയാണ് ഔദ്യോഗിക ഭാഷ. വിസ്തൃതി 330803 ചതുരശ്ര കിലോമീറ്ററാണ്. മുസ്ലിംരാഷ്ട്രമാണ് മലേഷ്യ. സുന്നി ഇസ്ലാംശാഫി മതവിഭാഗമാണ്. മലേഷ്യന്‍ ഭരണഘടനയുടെ നിര്‍വ്വചനമനുരിച്ച് എല്ലാ മലയ് വംശജരും മുസ്ലിംകളാണ്. ഹിന്ദു, ക്രൈസ്തവ, ബുദ്ധ, സിഖ്, താവോ മതങ്ങളുമുണ്ട്. ചൈനക്കാര്‍ക്കിടയിലാണ് ബുദ്ധമതത്തിന് സ്വാധീനമുള്ളത്. ജനസംഖ്യയില്‍ 50-1 മലയ് മുസ്ലിംകളാണ്. ചൈനീസ് 22.6ഉം, ഇന്ത്യന്‍ 6.7ഉം ആണ്. 1957 ആഗസ്ത് മാസം 31നാണ്

No comments:

Post a Comment