Latest News

30 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പിടികൂടി; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ജി ല്ലയില്‍ വന്‍ അസാധു നോട്ട് വേ ട്ട. കൊടുവള്ളിയില്‍ മുപ്പത് ലക്ഷ ത്തിന്റെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. സംഭ വവു മായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ അസ്ലം, റിയാസ് എന്നിവരെ പോലീസ് കസ്റ്റഡി യിലെടുത്തിട്ടുണ്ട്. അസാ ധുവാ ക്കിയ 500, 1000 രൂപ നോട്ടു കളു ടെ കെട്ടുകളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. അസാധു നോ ട്ടുകള്‍ കൈയില്‍ സൂക്ഷി ക്കു ന്നത് ക്രിമിനല്‍ കുറ്റമായി കേ ന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു.

No comments:

Post a Comment