Latest News

ഫിലിം ക്ലബ്ബ് ഉദ്ഘാടനവും സിനിമ പ്രദര്‍ശനവും30ന്

പയ്യന്നൂര്‍: ഗ്രാമം പ്രതിയുടെ ഫിലിം ക്ലബ്ബിന്റ ഉദ്ഘാടനവും സിനിമ പ്രദര്‍ശനവും മുപ്പതിന് വ്യാഴാഴ്ച വൈകുന്നേരംആറ് മണിക്ക് ഗ്രാമം പ്രതിഭ അങ്കണത്തില്‍നടക്കും. സി. കൃഷ്ണന്‍എ.എല്‍എയുടെ അദ്ധ്യക്ഷ തയില്‍ കേരള തുറമുഖ വികസന മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എം കെ ഉണ്ണികൃഷ്ണന്‍ ആശംസ പ്രസംഗം നടത്തും.തുടര്‍ന്ന് ഏഴുമ ണിക്ക് അതിജീവനം എന്ന സിനിമ പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment