Latest News

'ഉഷസ്' സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 6ന്

പയ്യന്നൂര്‍: സമത പയ്യന്നൂരിന്റെ ആഭിമുഖ്യത്തില്‍ മുത്തത്തി നഗര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ഉഷശ് സ് പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ആറിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ചില്‍ ഡ്രന്‍സ് പാര്‍ക്കില്‍ നടക്കും. പ്രസിഡണ്ട് വി. മനോജിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ കെ.എം. ബുഷ്‌റ, പി.വി. ലക്ഷ്മണന്‍ നായര്‍, ബി. കൃ ഷ്ണന്‍, ജാക്‌സണ്‍ ഏഴിമല എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സെക്രട്ടറി പി. സുദീപ് സ്വാഗതവും ട്രഷറര്‍ എം മഹേഷ് ന ന്ദിയും പറയും. 

No comments:

Post a Comment