Latest News

സംഘാടക സമിതി രൂപീകരണം 8ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ പതിനഞ്ച് പതിനാറ് തീയതികളില്‍ പയ്യന്നൂരിലെ മുഴുവന്‍ വ്യാപാരികളെയും ഉള്‍പ്പെടുത്തി വ്യാപാരി കുടുംബമേള സംഘടിപ്പിക്കുന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം എട്ടിന് ബുധനാഴ്ച വൈകുന്നേരം നാലരമണിക്ക് പയ്യന്നൂര്‍ ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കും.

No comments:

Post a Comment