Latest News

സംഘാടകസമിതി രൂപീകരണം 8ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ ചേമ്പര്‍ ഓ ഫ്‌കൊമേഴ്‌സിന്റെആഭിമുഖ്യത്തി ല്‍ ഏപ്രില്‍ പതിനഞ്ച് പതിനാറ് തീയതികളില്‍ പയ്യന്നൂരിലെ മുഴുവന്‍വ്യാപാരികളെയുംഉള്‍പ്പെടു ത്തി വ്യാപാരി കുടുംബമേള സം ഘടിപ്പിക്കുന്നു.ഇതിന്റെ വിജയക രമായ നടത്തിപ്പിനുവേണ്ടിയുള്ള സംഘാടകസമിതി രൂപീകരണയോഗം എട്ടിന് ബുധനാഴ്ച വൈ കുന്നേരം നാലരമണിക്ക്പയ്യന്നൂര്‍ ചേമ്പര്‍ ഹാളില്‍ വെച്ച് നടക്കും.

No comments:

Post a Comment