Latest News

ആയുര്‍വ്വേദ നേത്ര പരിശോധനാ ക്യാമ്പ് 9ന്

പിലാത്തറ: പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തില്‍ മാര്‍ച്ച് ഒമ്പതിന് നേത്രപരിശോധനാക്യാമ്പ് നടക്കും. രാവിലെ പത്ത് മണി മുതല്‍ രണ്ടുമണിവരെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിക്കും. ഫോണ്‍ 9495014766

No comments:

Post a Comment