Latest News

ജനറല്‍ബോഡി യോഗം9ന്

പയ്യന്നൂര്‍: വടവന്തൂര്‍ ശ്രീ വെളിച്ചംതോട് ക്ഷേത്രം സംരക്ഷണസമിതി, ദേവസ്വം ട്രസ്റ്റ് എന്നീ കമ്മിറ്റികളുടെ വാര്‍ഷിക ജനറല്‍ബോഡിയോഗം ഏപ്രില്‍ ഒമ്പതിന് ഞായറാഴ്ചവൈകുന്നേരം ല മൂന്നുമണി മുതല്‍ ശ്രീ വെങ്കളത്ത് വെളിച്ചംതോട് ചാമൂണ്ഡി ക്ഷേത്രസന്നിധിയില്‍ വെച്ച് ചേരും.

No comments:

Post a Comment