Latest News

തീവണ്ടി തട്ടി മരിച്ചു

കണ്ണൂര്‍: യുവതിയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ആലക്കോട് രയരോം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കെ.ജി. തങ്കമണി(45)യെയാണ് ഇന്ന് രാവിലെ പത്തരമണിയോടെ താഴെ ചൊവ്വ റെയില്‍വെ ഗെയ്റ്റിന് സമീപം തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൗണ്‍പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആേശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment