Latest News

ബജറ്റ് ചോര്‍ന്നിട്ടില്ല; മന്ത്രി രാജിവെക്കേണ്ടെന്ന്

തിരു: ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ബജറ്റ് ചോര്‍ന്നെന്ന ആരോപ ണത്തില്‍ കഴമ്പില്ലെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പ റയുന്നു. ഭരണഘടനാ ചട്ടങ്ങ ളു ടെ ലംഘനം ഉണ്ടായിട്ടില്ലെന്ന് ചൂ ണ്ടികാണിച്ച് സര്‍ക്കാരിന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വായിച്ചു.
രേഖകള്‍ പുറത്തു പോയി ട്ടി ല്ലെന്നും ബജറ്റ് ദിനത്തില്‍ കുറിപ്പ് പുറത്തായത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മാത്രമാണെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടി ലുണ്ട്. ധനമന്ത്രി തോമസ് ഐസ ക്ക് ഒരു തരത്തിലും കുറ്റക്കാര ന ല്ലെന്നും രാജിവെക്കണമെന്ന പ്ര തിപക്ഷ ആവശ്യം ഒരു തരത്തി ലും അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ വാ ദിയെ പ്രതിയാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധന മ ന്ത്രി മാപ്പു പറയുമെന്നാണ് വിചാ രിച്ചത്. വിഷയം നിയമസഭാ സ മിതിയെ കൊണ്ട് അന്വേഷി പ്പ ി ക്കണമെന്നും പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ബഹളം ശക്തമായ തിനെ തുടര്‍ന്ന് സഭനിര്‍ത്തി വച്ചി രിക്കുകയാണ്.
ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് വി.ഡി. സതീശനാണ് നോട്ടീസ്‌നല്‍ കി യത്.ബജറ്റ് ചോര്‍ന്നത് ധനമ ന്ത്രി യുടെ ഓഫീസില്‍നിന്നാണ്. ബജറ്റിലെ അതേ വാക്കുകളാണ് മാധ്യമങ്ങള്‍ക്കും നല്‍കിയത്. പേ ഴ്‌സണല്‍സ്റ്റാഫിനുള്ളകളിപ്പാ ട്ടമ ല്ലബജറ്റെന്നുംസതീശന്‍ പറഞ്ഞു.

No comments:

Post a Comment