Latest News

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നാളെ

പയ്യന്നൂര്‍: അരവഞ്ചാല്‍ മുസ്ലിം ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെ യും അല്‍ സലാമ ഐ ഹോസ്പിറ്റല്‍ കണ്ണൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയുംനാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ നടക്കും.
എസ്.എല്‍.പി. അബ്ദുള്‍ നാ സര്‍ഹാജിയുടെ അധ്യക്ഷതയില്‍ പെരിങ്ങോം പോലീസ് ഇന്‍സ്‌ െപക്ടര്‍ മഹേഷ് കെ. നായര്‍ ഉദ് ഘാടനം ചെയ്യും. അബ്ദുല്ലാഹി റഷാദി, മുഹമ്മദ് കുഞ്ഞി ചേനോത്ത്, നിസാര്‍ ഐ, മഹ്മൂദ് വി.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. അബ്ദുള്‍ ഗഫൂര്‍ എ.ജി. സ്വാഗതവും മുത്തലിബ് എ.ജി നന്ദിയും പറയും.ഫോണ്‍: 9446077311, 9526266667, 8281926572, 7025787786

No comments:

Post a Comment