Latest News

കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. പയ്യോളിയിലെ കൂവന്‍ചാല്‍വീട്ടില്‍ റിയാസ്(37), ധര്‍മ്മടം മീത്തലെ പീടികയിലെ സലീല്‍ മന്‍സിലിലെ ഖലീല്‍(32) എന്നിവരെയാണ് തലശ്ശേരിയില്‍ വെച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. ടി. രാഗേഷ്, ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍ എന്നിവരടങ്ങിയ സംഘം തലശ്ശേരിയില്‍ വെച്ച് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെകോടതി ര ണ്ടാ ഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 

No comments:

Post a Comment