Latest News

ഡി.ആര്‍.എം.ആര്‍.സി യുടെ മഹത് കര്‍മങ്ങള്‍ മാതൃകയായി

പയ്യന്നൂര്‍:ജീവ കാരുണ്യ പ്രവര്‍ ത്തനങ്ങളിലും നിരാശ്രയരും നിരാലംബരുമായ പാവ പ്പെട്ടവ രുടെ ചികിത്സ രംഗത്തും സഹാ നുഭൂതിയും ആര്‍ദ്രതയും പങ്കു വെച്ചു നിസ്തുലവും നിശ്ശബ്ദ വുമായ സേവന പാതയിലൂടെ രാമന്തളിയിലെ ഒരു കൂട്ടം ചെറു പ്പക്കാരുടെ ദുബൈ ആസ്ഥാ ന മാ യുള്ള ഡി.ആര്‍.എം. ആര്‍.സി യുടെ മഹത് കര്‍മങ്ങള്‍ മാതൃക യായി .
രാമന്തളിയില്‍ ഇദം പ്രഥമായി പാവപ്പെട്ടവര്‍ക്ക് കിടക്കാനൊ രി ടംഎന്ന ആശയവുമായി മു ന്നോ ട്ടു വന്ന സംഘടന മൂന്നു ബൈ ത്തുല്‍ സലാമ 'നിര്‍മ്മിച്ച് കൊടു ത്തു ,നാലാമത്തേത് നിര്‍ മ്മാണ ഘട്ടത്തിലുമാണ് .നിര വധി നിരാ ലംബരും അര്‍ ഹരുമാ യ രോഗി കള്‍ക്ക് സംഘ ടനയു ടെ സഹാ യ ഹസ്തം ആശ്വാസ മേകി .
ഡി .ആര്‍.എം.ആര്‍.സി.മര്‍ഹൂം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (ഏഴിമല തങ്ങള്‍)ചികിത്സാ സ ഹായ പദ്ധതിയുടെ നാലാം ഘട്ട ഫണ്ട് രാമന്തളി ജമാഅത്തു ഖ ത്തീബ് അബ്ദുറഷീദ് സഅദി ഡി .ആര്‍.എം.ആര്‍.സി കോ ഓര്‍ഡി നേറ്ററും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ മോണങ്ങാട്ട് മൊ യ്തുവിന് കൈമാറിക്കൊണ്ടു ഉ ല്‍ഘാടനം നിര്‍വഹിച്ചു .ഖത്തീ ബിന്റെ പ്രാര്‍ത്ഥനയോടെ ആ രം ഭിച്ച ചടങ്ങില്‍ മൊയ്തു സ്വാഗ തം പറഞ്ഞു .കക്കുളത്ത് അബ്ദു ല്‍ ഖാദര്‍ ,ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി .എം.ടി മുഹമ്മദ് കുഞ്ഞി ഹാജി എസ് കെ എസ് ബി വി സംസ്ഥാന സിക്രട്ടറി അഫ്‌സല്‍ രാമന്തളി ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു. ഡി .ആര്‍.എം.ആര്‍.സി.വൈസ് പ്ര സിഡണ്ട് കെ .പി .നദീം ,മീഡിയ കോ ഓര്‍ഡിനേറ്റര്‍ സി എ .ബ ഷീര്‍ ,ട്രഷറര്‍ സി പി സലീം ,പി .ടി .വി നജീബ് എസ് .ശംസു ,സി .എ .സലീം ,സി .എ അഷ്‌റഫ് ,റസ്സല്‍ അബൂബക്കര്‍ ,പി .കെ മുഹമൂദ് ഹാജി ,ഒ .കെ .അശ്‌റഫ് തുടങ്ങിയവര്‍ സംബഡിച്ചു 

No comments:

Post a Comment