Latest News

സൗജന്യ പരിശോധന നാളെ

പയ്യന്നൂര്‍: സഹകരണ ആശുപത്രി യൂറോളജി വിഭാഗം മേധാവി ഡോ. ടി.പി. രാജീവന്റെ നേതൃത്വത്തില്‍ മൂത്രാശയ സംബന്ധമായ രോഗികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ഉപയോഗിച്ചുകൊണ്ട് സൗജന്യ പരിശോധന നടത്തുന്നു. നാളെ രാവിലെ ഒമ്പതര മണി മുതല്‍ പന്ത്രണ്ടര മണിവരെ നടക്കുന്ന ക്യാമ്പില്‍ പേരുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം- ഫോണ്‍-04985 215345, 207373.

No comments:

Post a Comment