Latest News

കര്‍ഷക കൂട്ടായ്മ

കരിവെള്ളൂര്‍: കര്‍ഷക സംഘം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓണക്കുന്നില്‍ കര്‍ഷക കൂട്ടായ്മ നടത്തി.
ഓണക്കുന്ന് കേന്ദ്രീകരിച്ച് പ്രകടനവും പൊതുസമ്മേളനവും നടന്നു. കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് ഒ.വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഇ.പി. കരുണാകരന്‍, ടി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment