Latest News

കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പരുക്ക്

പയ്യന്നൂര്‍: ദേശീയപാതയില്‍ ക ണ്ടോത്ത് കാറും സ്‌കൂട്ടിയും കൂ ട്ടി യിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. കാങ്കോലില എം. ഉ ണ്ണികഷ്ണ(50നാണ് പരുക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതരമണിയോടെയാണ് അപകടം. പരുക്കേറ്റ ഇ യാളെ സഹകരണ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment