Latest News

ഒ.എന്‍.വിയുടെ എഴുത്തുപുര സ്മാരകമായി സംരക്ഷിക്കണം: യുവകലാസാഹിതി

തൃക്കരിപ്പൂര്‍: മലയാളത്തിന്റെ പ്രീയകവി ഒ.എന്‍.വി കുറുപ്പ് അവസാനകാലം വരെ കവിത എഴുതാന്‍ ഉപയോഗിച്ചിരുന്ന ഇന്ദീവര' ത്തിലെ എഴുത്തുപു ര യും മറ്റു സാമഗ്രഹികളും എക്ക ാലവും നിലനില്‍ക്കുന്ന വിധം സ്മാരകമായി സംര ക്ഷി ക്കണ മെന്ന് തൃക്കരിപ്പൂര്‍ യുവക ലാ സാഹിതിയോഗം ആവശ്യ പ്പെട്ടു.
ഒ.എന്‍. വിയുടെ പേരില്‍ സ്മാ രകം സ്ഥാപിക്കുന്നതിന് സം സ്ഥാ ന ബഡ്ജറ്റില്‍ രണ്ടു കോ ടി രൂപ വകയിരുത്തിയതായുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ യോഗം സ്വാ ഗതം ചെയ്തു.
പ്രസിഡണ്ട് ഷാജഹാന്‍ തൃ ക്കരിപ്പൂര്‍ അധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ഉദി നൂര്‍ സുകുമാരന്‍ റിപ്പോര്‍ട്ട് അ വതരിപ്പിച്ചു. പാലക്കീല്‍ രാമകൃ ഷ്ണന്‍, പി. രാജഗോപാലന്‍, ഇ.രാഘവന്‍ മാസ്റ്റര്‍, ഗംഗാധരന്‍ ഇടയില ക്കാ ട്, ടി.വി.രവി, എം ചന്ദ്രന്‍, സുജി ത്ത് കൊടക്കാട്, കുമാരന്‍ മാ ണിയാട്ട്, എം.പി. ബിജീഷ് എന്നി വര്‍ സംസാരിച്ചു.

No comments:

Post a Comment