Latest News

ടിപ്പറും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: ടിപ്പര്‍ ലോറിയിയും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാ ര്‍ത്ഥികള്‍ മരിച്ചു. വടകര താഴെ യങ്ങാടി സ്വദേശികളായ ആദില്‍ (5), നഹ്‌റിന്‍ (7) എന്നിവരാണ് മരിച്ചത്. തിക്കോടി പാലൂര്‍ ജുംഅ മസ്ജി ദിന് സമീപം ദേശീയപാതയില്‍ രാവിലെആറരമണിയോടെയായിരുന്നു അപകടം
. മുക്കം ക്രഷറി ല്‍ നിന്ന് വരി കയായിരുന്നടിപ്പര്‍ലോറിയും കൊയിലാണ്ടി കൊല്ലംഭാഗ ത്തേ ക്ക് പോകുകയായിരുന്ന കാറു മാണ് അപകടത്തില്‍പ്പെട്ടത്. കാ റിനു മുകളിലേക്ക് ടിപ്പര്‍ ലോറി മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ കാറിലുണ്ടായി രു ന്നവരെകൊയിലാണ്ടി ആശുപ ത്രിയിലേക്കും കോഴിക്കോട് മെ ഡിക്കല്‍ കോളേജി ലേക്കും മാറ്റി യെങ്കിലും രണ്ട് കുട്ടികളും മരി ച്ചു. കൊയി ലാ ണ്ടി മര്‍കസ് സ്‌കൂളിലെ വിദ്യാര്‍ ത്ഥികളാണ് മരിച്ച രണ്ടു പേരും.കൊയിലാണ്ടി കൊല്ലത്ത് ഖദീജ മന്‍സിലില്‍ ഫാത്തിമ നൗ ഫിയ (27), ഇവ രു ടെ സഹോദരന്‍ വടകര താഴ ങ്ങാടി ആടുമുക്ക് കെ.പി.സില്‍ നൗഷാദ്, നാലു കുട്ടികള്‍ എന്നിവരാണ് കാറില്‍ ഉണ്ടാ യിരുന്നത്. ഗുരുതര പരി ക്കേറ്റ ഫാത്തിമ നൗഫിയ, നൗ ഷാദ്, രണ്ടുകുട്ടികള്‍ എന്നിവരെ കോ ഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment