Latest News

കളഞ്ഞുകിട്ടി

പയ്യന്നൂര്‍: ബസ്സില്‍ നിന്നും എ.ടി.എം.കാര്‍ഡുകളും പണവുമടങ്ങിയ പഴ്‌സ് കളഞ്ഞുകിട്ടി. ഏഴിമല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് കണ്ടക്ടര്‍ ജാഫറിനാണ് ബസ്സില്‍ നിന്നുംപഴ്‌സ് കളഞ്ഞുകിട്ടിയത്.പയ്യന്നൂര്‍ പോ ലീസ്‌സ്റ്റേഷനില്‍ഏല്‍പിച്ചിട്ടുണ്ട്

No comments:

Post a Comment