Latest News

വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി

മലപ്പുറം: ഉത്സവം കാണാന്‍ വീ ട്ടില്‍നിന്നിറങ്ങിയശേഷം കാണാ തായ വയോധികയുടെ മൃതദേ ഹം തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേ പുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് കണ്ടെ ത്തിയത്.വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയതാ യിരുന്നു ജാനകി. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.



No comments:

Post a Comment