Latest News

വയോജന വന്ദനം പരിപാടി നടത്തി

കരിവെള്ളൂര്‍: വടക്കെ മണക്കാട് സാംസ്‌കാരികവേദിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വയോജന വന്ദനം പരിപാ ടി സംഘടിപ്പിച്ചു. സാംസ്‌കാരിക വേദി പരിധിയിലുള്‍പ്പെട്ട എണ്‍ പത് വയസ്സ് തികഞ്ഞവരെ ആദരിച്ചു. മുപ്പത്തിമൂന്നുപേര്‍ ചടങ്ങിലെത്തി. പരിപാടിയുടെ ഉദ്ഘാട നം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ നിര്‍ വ്വഹിച്ചു. വയോജനങ്ങളെ ഉപഹാരം നല്‍കി ആദരിച്ചു. സംഘാടകസമിതി വൈസ് ചെയര്‍മാന്‍ കെ.പി. അമ്പുക്കുഞ്ഞി അധ്യക്ഷത വഹിച്ചു. പി. വിജയകുമാര്‍ ,എം.രാഗേഷ്എന്നിവര്‍ പ്ര സം ഗിച്ചു. തുടര്‍ന്ന് ബാലചന്ദ്രന്‍ എറവില്‍, വിനയന്‍ പിലിക്കോട് എ ന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നാ ട്ടുപയമഎന്നപരിപാടിയുംനടന്നു.

No comments:

Post a Comment