Latest News

ചുമതലയേറ്റു

തിരു: സി.പി.എം സംസ്ഥാന ക മ്മിറ്റി അംഗം എം.വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെ ക്രട്ടറിയായി ഇന്ന് ചുമതലയേറ്റു.കൂട്ടായ്മയിലൂടെ ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ ശ്രമിക്കുമെന്നും മുന്നിലെത്തുന്ന ഓ രോ ഫയലും ഒരു ജീവിതമാണെ ന്ന പരിഗണനയോടെ തീര്‍പ്പാ ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment