Latest News

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

കരിവെള്ളൂര്‍: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കരിവെള്ളൂര്‍ യൂനിറ്റ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം രാ ജേഷ് കരയേള ഉദ്ഘാടനം ചെ യ്തു. മുതിര്‍ന്ന അംഗം കെ.പ്ര ഭാകരന്‍ ഏറ്റുവാങ്ങി.വി. സുരേ ഷ് അധ്യക്ഷനായിരുന്നു. ഇ.എം.കൃഷ്ണകുമാര്‍,കെ.വിഷിജു, സു നില്‍കുമാര്‍എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment