Latest News

കെട്ടിടോദ്ഘാടനം നാളെ

പയ്യന്നൂര്‍: പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കണ്ടോത്ത് ആയുര്‍വ്വേദ ആശുപത്രിക്കുവേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടക്കും.
സി. കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂ ര്‍ ഡി.എം.ഒ ഡോ. ശ്രീദേവി പി.വി റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.വി. കുഞ്ഞപ്പന്‍, ഇന്ദുലേഖ പുത്തലത്ത്, എം. സഞ്ജീവന്‍, പി.പി. ലീല, വി.ബാലന്‍, കൗണ്‍സിലര്‍ മാരായ ഇ. ഭാസ്‌കരന്‍, പി.പി. ദാ മോദരന്‍, എം.കെ.ഷമീമ, പി.വി. ദാസന്‍ എന്നിവരും ടി.ഐ മധുസൂദനന്‍, അഡ്വ ഡി.കെ. ഗോപിനാഥ്, കെ.ടി. സഹദുള്ള, എം. രാ മകൃഷ്ണന്‍, ടി.സി.വി ബാലകൃഷ്ണന്‍, ടി. രാമകൃഷ്ണന്‍, പി. ജയന്‍, ടി.വി. സുനില്‍കുമാര്‍. ഇ ക്ബാല്‍ പോപ്പുലര്‍, എ.വി ത മ്പാന്‍, ബി. സജിത് ലാല്‍, നഗരസഭാ സെക്രട്ടറി ജി. ഷെറി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സം സാരിക്കും. നഗരസഭാ ചെയര്‍ മാ ന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ സ്വാഗതവും ആയുര്‍വ്വേദ ആശുപത്രി സി.എം.ഒ ഗ്ലാഡി ഹാല്‍ വിന്‍ നന്ദിയും പറയും.

No comments:

Post a Comment